» » » » » » » » » » » » » » വാക്കുതര്‍ക്കം; ദുബൈയിലെ താമസ സ്ഥലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി യുവതി മരിച്ചു

ദുബൈ: (www.kvartha.com 10.09.2019) ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാ ചന്ദ്രന്‍(39) ആണു മരിച്ചത്.

Malayali woman stabbed to death in Dubai,Dubai, News, Crime, Criminal Case, Murder, Malayalees, Dead, Visit, Visa, Gulf, World

അല്‍ഖൂസിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തിക്കൊന്നതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സന്ദര്‍ശക വിസയിലെത്തിയതായിരുന്നു വിദ്യ. ചന്ദ്രികയാണ് മാതാവ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali woman stabbed to death in Dubai,Dubai, News, Crime, Criminal Case, Murder, Malayalees, Dead, Visit, Visa, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal