Follow KVARTHA on Google news Follow Us!
ad

ഫസല്‍വധക്കേസ് പുനരന്വേഷിക്കാന്‍ കതിരൂരില്‍ ഉപവാസ സമരം

ഫസല്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റേയും കുടുംബാഗങ്ങളും പ്രവര്‍ത്തകരും കതിരൂരില്‍ Fasal murder case, Thalassery, Kannur, Trending, Strike, Investigates, Hunger strike in Kathiroor for re investigation on Fasal Murder case
തലശ്ശേരി: (www.kvartha.com 10/09/2019) ഫസല്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റേയും കുടുംബാഗങ്ങളും പ്രവര്‍ത്തകരും കതിരൂരില്‍ ഉപവാസം സംഘടിപ്പിച്ചു. റിട്ട. ജില്ലാ ജഡ്ജി എം എ നിസാര്‍ ഉദ്ഘാടനം ചെയ്തു.

എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഫസലിന്റെ സഹോദരന്‍ അബ്ദുര്‍ റഹ് മാന്‍, കാരായി ബാലന്‍, പൊന്ന്യം ചന്ദ്രന്‍, സിനിമ സംവിധായകന്‍ ഷെറി, ടി ദീപേഷ്, വി വി രുഗ്മിണി, പ്രൊഫ. മാധവന്‍, സി കെ രമേശന്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fasal murder case, Thalassery, Kannur, Trending, Strike, Investigates, Hunger strike in Kathiroor for re investigation on Fasal Murder case