Follow KVARTHA on Google news Follow Us!
ad

അഞ്ച് സര്‍വ്വകലാശാലകള്‍ക്ക് ശ്രേഷ്ഠ സര്‍വ്വകലാശാല പദവി; പ്രത്യേക പദവി യുജിസി ശുപാര്‍ശ പ്രകാരം

രാജ്യത്തെ അഞ്ച് സര്‍വ്വകലാശാലകള്‍ക്ക് ശ്രേഷ്ഠ സര്‍വ്വകലാശാല National, New Delhi, News, University, Education, HRD Ministry issues orders to 5 universities to be declared as Institutions of Eminence
ന്യൂഡല്‍ഹി: (www.kvartha.com 06.09.2019) രാജ്യത്തെ അഞ്ച് സര്‍വ്വകലാശാലകള്‍ക്ക് ശ്രേഷ്ഠ സര്‍വ്വകലാശാല പദവി നല്‍കി കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. എംപവേഡ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ ഉപദേശ പ്രകാരം യുജിസി ശുപാര്‍ശയിലാണ് ഡല്‍ഹി സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരബാദ് സര്‍വകലാശാല, ഐഐടി മദ്രാസ്, ഐഐടി ഖരഗ്പൂര്‍ എന്നീ സര്‍വ്വകലാശാലകള്‍ക്ക് ശ്രേഷ്ഠ സര്‍വ്വകലാശാല പദവി ലഭിച്ചത്.

അമൃത വിദ്യാപീഠം, ജാമിയ ഹംദര്‍ദ് സര്‍വകലാശാല, കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി, ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ക്കും ശ്രേഷ്ഠ പദവി നല്‍കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, University, Education, HRD Ministry issues orders to 5 universities to be declared as Institutions of Eminence