Follow KVARTHA on Google news Follow Us!
ad

സലാഡ് കഴിക്കുന്നതു കൊണ്ടുള്ള പ്രത്യേകതകള്‍ ഇതാണ്...

പഴങ്ങള്‍ കൊണ്ടും പച്ചക്കറി കൊണ്ടും ഇലകള്‍ കൊണ്ടുമുള്ള വ്യത്യസ്തമായ സലാഡ് പലരുടെയും പ്രധാന ഭക്ഷണ വിഭവമായി മാറിയിരിക്കുന്നു. ഇത്തരം സലാഡിന് ഗുണങ്ങള്‍ ഏറെയാണ്. അമിതവണ്ണത്തിനുള്ള ഒരു പരിഹാരം കൂടിയാണ്Health, Lifestyle & Fashion, Food
(www.kvartha.com 12.09.2019) പഴങ്ങള്‍ കൊണ്ടും പച്ചക്കറി കൊണ്ടും ഇലകള്‍ കൊണ്ടുമുള്ള വ്യത്യസ്തമായ സലാഡ് പലരുടെയും പ്രധാന ഭക്ഷണ വിഭവമായി മാറിയിരിക്കുന്നു. ഇത്തരം സലാഡിന് ഗുണങ്ങള്‍ ഏറെയാണ്. അമിതവണ്ണത്തിനുള്ള ഒരു പരിഹാരം കൂടിയാണ് സലാഡ്. കൂടുതല്‍ കലോറികള്‍ ഇല്ലാതെ വയറു നിറയ്ക്കാന്‍ കഴിയുന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.

പ്രമേഹം, രക്തസമര്‍ദവും കുറയ്ക്കാന്‍ ഇതിന് സാധിക്കും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കൂടുതലും വേനല്‍ക്കാലങ്ങളിലാണ്. ഇത്തരം സാഹചര്യത്തില്‍ സലാഡ് കഴിക്കുകയാണെങ്കില്‍ ജലാംശം തടയാന്‍ കഴിയും. ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ സലാഡ് കഴിക്കുകയാണെങ്കില്‍ ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം മാറ്റാനും സഹായിക്കുമെന്ന് ബാര്‍ബറ റോള്‍സ് രചിച്ച ദ വോള്യൂമെട്രിക്സ് എന്ന പുസ്തകത്തില്‍ പറയുന്നു.

Health, Lifestyle & Fashion, Food, Health benefits of salad; Eat a salad everyday

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Health, Lifestyle & Fashion, Food, Health benefits of salad; Eat a salad everyday