» » » » » » » മരത്തൈകള്‍ തിന്നുനശിപ്പിച്ച ആടുകളെ പോലീസ് അറസ്റ്റ് ചെയ്തു!

ഹൈദരാബാദ്: (www.kvartha.com 12.09.2019) മരത്തൈകള്‍ തിന്നുനശിപ്പിച്ച ആടുകളെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ഹുസുരാബാദിലാണ് വിചിത്രമായ അറസ്റ്റ് നടന്നത്. നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിക്കുന്നുവെന്ന സേവ് ദി ട്രീ അസോസിയേഷന്റെ പരാതിയിലാണ് ആടുകളെ അറസ്റ്റിലായത്. 900 ചെടികളാണ് നഗരത്തില്‍ ഇവര്‍ നട്ടുപിടിപ്പിച്ചത്. ആടുകള്‍ ചെടി തിന്നുനശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സംഘടനയുടെ പ്രതിനിധികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

250ഓളം ചെടികള്‍ ആടുകള്‍ തിന്ന് നശിപ്പിച്ചു. കഴിഞ്ഞ ദിവസം ചെടികള്‍ തിന്നു നശിപ്പിക്കുന്നതിനിടെ ഇവര്‍ ആടുകളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ആയിരം രൂപ ഫൈന്‍ അടച്ച ശേഷമാണ് ആടുകളെ പോലീസ് ഉടമസ്ഥന് വിട്ടുനല്‍കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Hyderabad, Arrested, Police, Goats, Goats ‘arrested' for grazing on saplings planted by 'Save The Trees' organisation

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal