Follow KVARTHA on Google news Follow Us!
ad

ആരാധകരുടെ പ്രിയ നടിയുടെ കുട്ടിക്കാലത്തെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആരാധകരുടെ പ്രിയപ്പെട്ട നടീ നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. അതുപോലൊരു ചിത്രമാണ് chennai, News, National, Entertainment, Cinema, Photo, Actress

ചെന്നൈ: (www.kvartha.com 12.09.2019) ആരാധകരുടെ പ്രിയപ്പെട്ട നടീ നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. അതുപോലൊരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Chennai, News, National, Entertainment, Cinema, Photo, Actress,  childhood photo of famous actress goes viral

കടല്‍ത്തീരത്ത് അമ്മ മകളെ ചേര്‍ത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന ചിത്രമാണിത്. ആ അമ്മ ചേര്‍ത്തു പിടിച്ച മകള്‍ ആരാധകരുടെ പ്രിയ നടി സായി പല്ലവിയാണ്. 'ഐ ലവ് യു മാ' എന്ന കുറിപ്പോടെ സായി പല്ലവി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.


View this post on Instagram

A post shared by Sai Pallavi (@saipallavi.senthamarai) on


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Entertainment, Cinema, Photo, Actress,  childhood photo of famous actress goes viral