Follow KVARTHA on Google news Follow Us!
ad

ഡി അഡിക്ഷന്‍ സെന്ററില്‍ അന്തേവാസി തൂങ്ങിമരിച്ച നിലയില്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഡി അഡിക്ഷന്‍ സെന്ററില്‍ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണിയോടെയാണ് തൃശൂര്‍ News, Kerala, Dies, hospital, Police, Wayanad, Sulthan Bathery, Man Hangs Self in De-Addiction Center in Wayanad
വയനാട്: (www.kvartha.com 19.09.2019) വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഡി അഡിക്ഷന്‍ സെന്ററില്‍ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണിയോടെയാണ് തൃശൂര്‍ സ്വദേശി ഷാജു(48)വിനെ ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ചതെന്ന് അധികൃതര്‍ പറയുന്നു.

News, Kerala, Dies, hospital, Police, Wayanad, Sulthan Bathery, Man Hangs Self in De-Addiction Center in Wayanad

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് തൂങ്ങി ഷാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികളുമായി സുല്‍ത്താന്‍ ബത്തേരി പൊലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Dies, Hospital, Police, Wayanad, Sulthan Bathery, Man Hangs Self in De-Addiction Center in Wayanad