Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കും പരിശീലനത്തിനും തുക്കടാ സെറ്റപ്പ്; കേരളാ ബ്ലാസ്റ്റേര്‍സ് യുഎഇയിലെ പരിശീലനം മതിയാക്കി നാട്ടിലേക്ക്; പ്രീസീസണ്‍ പരിശീലനം കൊച്ചിയില്‍ തന്നെ

പ്രീസീസണ്‍ പരിശീലനത്തിനായി യുഎഇയിലെത്തിയ കേരളാ ബ്ലാസ്റ്റേര്‍സ് ടീമിന് സ്‌പോണ്‍സര്‍മാര്‍ ഒരുക്കിയത് മോശം സൗകര്യം. യാത്രയ്ക്കും പരിശീലനത്തിനുമായി ടീമിന് മതിയായ Kochi, Kerala, News, Sports, UAE, Football, ISL, Kerala Blasters, Kerala Blasters to Stop Pre Season Training in UAE
കൊച്ചി: (www.kvartha.com 11.09.2019) പ്രീസീസണ്‍ പരിശീലനത്തിനായി യുഎഇയിലെത്തിയ കേരളാ ബ്ലാസ്റ്റേര്‍സ് ടീമിന് സ്‌പോണ്‍സര്‍മാര്‍ ഒരുക്കിയത് മോശം സൗകര്യം. യാത്രയ്ക്കും പരിശീലനത്തിനുമായി ടീമിന് മതിയായ സൗകര്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വിദേശപരിശീലനം മതിയാക്കി നാട്ടിലേക്ക് തിരിക്കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേര്‍സ്.
യുഎഇയില്‍ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേര്‍സ് കളിച്ചത്. ദിബ അല്‍ ഫുജൈറ ക്ലബ്ബുമായി നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് ബ്ലാസ്‌റ്റേര്‍സ് യുഎഇയിലെത്തിയത്.

കേരളത്തില്‍ തന്നെയായിരിക്കും ഇനി കൊമ്പന്മാരുടെ പ്രീസീസണ്‍ പരിശീലനം. ഐഎസ്എല്ലിന് മുന്നോടിയായി ഇന്ത്യന്‍ ക്ലബ്ബുകളുമായി ടീം സന്നാഹമത്സരങ്ങള്‍ കളിച്ചേക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kochi, Kerala, News, Sports, UAE, Football, ISL, Kerala Blasters, Kerala Blasters to Stop Pre Season Training in UAE