Follow KVARTHA on Google news Follow Us!
ad

വിശ്വാസ സമൂഹത്തെ കണ്ണീരിലാക്കി കര്‍ബല; പുണ്യമാക്കപ്പെട്ട ആഷുറ ദിനത്തില്‍ പള്ളിയില്‍ പൊലിഞ്ഞത് 31 ജീവനുകള്‍; കൂട്ടമരണം തിക്കിലും തിരക്കിലും പെട്ട്

പുണ്യമാക്കപ്പെട്ട ആഷുറാ ദിനത്തില്‍ വിശ്വാസസമൂഹത്തെ കണ്ണീരിലാഴ്ത്തിWorld, Iraq, News, Dead, Religion, Bagdad, Karbala, Hustle, 30 Dead, Hundreds Injured After Stampede During Ritual At Iraq Shrine
ബാഗ്ദാദ്: (www.kvartha.com 11.09.2019) പുണ്യമാക്കപ്പെട്ട ആഷുറാ ദിനത്തില്‍ വിശ്വാസസമൂഹത്തെ കണ്ണീരിലാഴ്ത്തി ഇറാഖിലെ കര്‍ബലയില്‍ പൊലിഞ്ഞുവീണത് 31 ജീവനുകള്‍. ഷിയാ മുസ്ലിം പള്ളിയിലാണ് തിക്കിലും തിരക്കിലുംപെട്ട് ദുരന്തമുണ്ടായത്. സംഭവത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.

ആഷുറാ ദിനം പ്രമാണിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് കര്‍ബലയിലെ പള്ളിയിലെത്തിയത്.പള്ളിയിലേക്കുള്ള നടപ്പാത തകര്‍ന്നുവീണതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നു. ഇതോടെയാണ് അപകടമുണ്ടായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Iraq, News, Dead, Religion, Bagdad, Karbala, Hustle, 30 Dead, Hundreds Injured After Stampede During Ritual At Iraq Shrine