Follow KVARTHA on Google news Follow Us!
ad

കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി യുവാവ് ജീവനൊടുക്കി

കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി യുവാവ് ജീവനൊടുക്കി. കടവന്ത്രയിലെ സ്വകാര്യKochi, News, Local-News, Suicide, Dead, Kerala,
കൊച്ചി : (www.kvartha.com 20.08.2019) കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി യുവാവ് ജീവനൊടുക്കി. കടവന്ത്രയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ പാലാരിവട്ടം സ്വദേശി അനൂപ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ജോലിക്കെത്തിയ അനൂപിനെ പിന്നീട് കാണാതാകുകയായിരുന്നു.

Youth suicide in Kochi, Kochi, News, Local-News, Suicide, Dead, Kerala

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിര്‍ വശത്തുളള കെട്ടിടത്തില്‍ നിന്നു ചാടിയാണ് അനൂപ് ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth suicide in Kochi, Kochi, News, Local-News, Suicide, Dead, Kerala.