Follow KVARTHA on Google news Follow Us!
ad

റോഡിലെ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് ലോറി കയറി ദാരുണാന്ത്യം; വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ അറസ്റ്റില്‍

റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് ലോറി കയറി ദാരുണാന്ത്യം. സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ ബിനോയ് അറസ്റ്റില്‍. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മെഡിക്കല്‍Kozhikode, News, Kerala, Death, Accident, Arrest, Engineers, Police, District Collector, Woman
കോഴിക്കോട്: (www.kvartha.com 08.08.2019) റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് ലോറി കയറി ദാരുണാന്ത്യം. സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ ബിനോയ് അറസ്റ്റില്‍. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മെഡിക്കല്‍ കോളജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്‌ഫോമറിന് അടുത്തുവച്ചായിരുന്നു അപകടം.


റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ സ്ത്രീകളില്‍ ഒരാളുടെ ദേഹത്താണ് ലോറി കയറിയത്. യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു സ്ത്രീക്ക് സാരമായി പരിക്കേറ്റു.

Kozhikode, News, Kerala, Death, Accident, Arrest, Engineers, Police, District Collector, Woman, Scooter fall in gutter and woman dead; Engineer arrested

മഴ മരണവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിനെതിരെ കേസെടുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പോലീസ് ബിനോയിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Death, Accident, Arrest, Engineers, Police, District Collector, Woman, Scooter fall in gutter and woman dead; Engineer arrested