Follow KVARTHA on Google news Follow Us!
ad

ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ആള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ആള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. ഫറൂഖ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ്Kozhikode, News, Kerala, Dead, Medical College, Treatment, Injured, Police, Enquiry, Case
കോഴിക്കോട്: (www.kvartha.com 16.08.2019) ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ആള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. ഫറൂഖ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇയാള്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു.

കെട്ടിടത്തില്‍ നിന്നുള്ള വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പ്രഭാകരനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. അതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kozhikode, News, Kerala, Dead, Medical College, Treatment, Injured, Police, Enquiry, Case, Patient jumps from Kozhikode Medical College building, dies

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Dead, Medical College, Treatment, Injured, Police, Enquiry, Case, Patient jumps from Kozhikode Medical College building, dies