Follow KVARTHA on Google news Follow Us!
ad

ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു; ഭീകരനെ സുരക്ഷ സേന വധിച്ചു

ജമ്മു കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം ഉണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് Srinagar, News, National, Police, Killed, Terrorists, Terror Attack, Injured, hospital, Treatment
ശ്രീനഗര്‍: (www.kvartha.com 21.08.2019) ജമ്മു കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം ഉണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്.

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബിലാല്‍ ആണ് മരിച്ചത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ അമര്‍ദീപ് പരിഹര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു.

Srinagar, News, National, Police, Killed, Terrorists, Terror Attack, Injured, hospital, Treatment, One terrorist killed, SPO martyred in Baramulla encounter

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Srinagar, News, National, Police, Killed, Terrorists, Terror Attack, Injured, hospital, Treatment, One terrorist killed, SPO martyred in Baramulla encounter