Follow KVARTHA on Google news Follow Us!
ad

ജലരാജക്കന്മാര്‍ മാറ്റുരയ്ക്കുന്ന വള്ളംകളിയുടെ ലോകകപ്പ്; നെഹ്‌റുട്രോഫി വള്ളംകളി ആഗസ്റ്റ് 31ന്

ജലരാജക്കന്മാര്‍ മാറ്റുരയ്ക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടക്കുംKerala, Alappuzha, News, Sports, Boats, Nehru Trophy Boat Race on August 31st
ആലപ്പുഴ: (www.kvartha.com 20.08.2019) ജലരാജക്കന്മാര്‍ മാറ്റുരയ്ക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും ഇതേദിവസം നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 67ാമത് വള്ളംകളിയാണ് ഇത്തവണത്തേത്. മഴക്കെടുതിയെ തുടര്‍ന്നാണ് നേരത്തെ വള്ളംകളി മാറ്റിവെച്ചത്.

മത്സരവള്ളങ്ങളില്‍ തുഴച്ചില്‍ക്കാരുടെ ആള്‍മാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് പരിശാലനവേളം മുതല്‍ തുഴച്ചില്‍ക്കാരെ നിരീക്ഷിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ വള്ളംകളി നടത്തുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, News, Sports, Boats, Nehru Trophy Boat Race on August 31st