Follow KVARTHA on Google news Follow Us!
ad

മണ്ണിടിച്ചിലില്‍ ഹിമാച്ചലില്‍ കുടുങ്ങിയ മലയാളി ബൈക്ക് യാത്രാസംഘത്തെ രക്ഷപ്പെടുത്തി

മണ്ണിടിച്ചിലില്‍ ഹിമാച്ചലിലെ സിസുവില്‍ കുടുങ്ങിയ മലയാളി National, News, Malayalees, Himachal Pradesh, Malayali Bike Riders Rescued After Landslide in Himachal Pradesh
മണാലി: (www.kvartha.com 20.08.2019) മണ്ണിടിച്ചിലില്‍ ഹിമാച്ചലിലെ സിസുവില്‍ കുടുങ്ങിയ മലയാളി ബൈക്ക് യാത്രാസംഘത്തെ രക്ഷപ്പെടുത്തി. താത്കാലിക റോഡ് നിര്‍മ്മിച്ച് ബോര്‍ഡ് റോഡ് ഓര്‍ഗനൈസേഷനാണ് ഇവരെ മണാലിയിലെത്തിച്ചത്. രണ്ട് ദിവസമായി ഭക്ഷണമില്ലാത്ത അവസ്ഥയിലായിരുന്നു യാത്രാസംഘം.

കനത്തമഴയില്‍ അരക്കിലോമീറ്ററോളം റോഡ് ഒലിച്ചുപോയതോടുകൂടിയാണ് മലയാളി ബൈക്ക് യാത്രാസംഘം സിസുവില്‍ കുടുങ്ങിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Malayalees, Himachal Pradesh, Malayali Bike Riders Rescued After Landslide in Himachal Pradesh