Follow KVARTHA on Google news Follow Us!
ad

പമ്പയാറില്‍ ജലനിരപ്പുയര്‍ന്നു; കുട്ടനാട്ടില്‍ വീണ്ടും വെള്ളം കയറിത്തുടങ്ങി

കുട്ടനാട്ടില്‍ വീണ്ടും വെള്ളം കയറിത്തുടങ്ങി. പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കുട്ടനാട്ടില്‍ വെള്ളം കയറിത്തുടങ്ങിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ വീണ്ടും പെയ്തു തുടങ്ങിയത് കുട്ടനാട്ടില്‍ വെള്ളം കയറാന്‍Alappuzha, News, Kerala, Rain, Flood, House
ആലപ്പുഴ: (www.kvartha.com 14.08.2019) കുട്ടനാട്ടില്‍ വീണ്ടും വെള്ളം കയറിത്തുടങ്ങി. പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കുട്ടനാട്ടില്‍ വെള്ളം കയറിത്തുടങ്ങിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ വീണ്ടും പെയ്തു തുടങ്ങിയത് കുട്ടനാട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി. നിരവധി വീടുകളും 2000 ഹെക്ടറിലധികം നെല്‍കൃഷിയും വെള്ളം കയറി നശിച്ചു.

പാടശേഖരങ്ങളിലുണ്ടായ മട വീഴ്ച മൂലം കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പമ്പയാറിലും മണിമലയാറിലും ജല നിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Alappuzha, News, Kerala, Rain, Flood, House, Kerala Rains; Flood in Kuttanad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Rain, Flood, House, Kerala Rains; Flood in Kuttanad