Follow KVARTHA on Google news Follow Us!
ad

പീച്ചി ഡാമിന്റെ നീരൊഴുക്ക് വര്‍ധിച്ചു; 2 ഷട്ടറുകള്‍ വ്യാഴാഴ്ച തുറക്കും; പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ കലക്ടര്‍

പീച്ചി ഡാമിന്റെ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ വ്യാഴാഴ്ച തുറക്കും. മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് Thrissur, News, Kerala, Dam, Rain, District Collector
തൃശ്ശൂര്‍: (www.kvartha.com 14.08.2019) പീച്ചി ഡാമിന്റെ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ വ്യാഴാഴ്ച തുറക്കും. മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് തുറക്കുന്നത്.

ചെറിയ തോതില്‍ മാത്രമാണ് അധികജലം പുറത്തേക്ക് വിടുന്നത്. ജനങ്ങളോട് പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Thrissur, News, Kerala, Dam, Rain, District Collector, Kerala Rain; Peechi dam shutter open in tomorrow

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thrissur, News, Kerala, Dam, Rain, District Collector, Kerala Rain; Peechi dam shutter open in tomorrow