Follow KVARTHA on Google news Follow Us!
ad

കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച(13/08/ 19) അവധി

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പ്രഫഷണല്‍ Kerala, Kochi, Ernakulam, Rain, Trending, Flood, News, Holidays, Heavy Rain; Holiday for educational institutions in 9 districts
കൊച്ചി: (www.kvartha.com 13/08/2019) കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച(13/08/19) അവധി. ആലപ്പുഴ,
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചിരുന്നത്.

പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


Keywords: Kerala, Kochi, Ernakulam, Rain, Trending, Flood, News, Holidays, Heavy Rain; Holiday for educational institutions in 9 districts