Follow KVARTHA on Google news Follow Us!
ad

റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സ്വര്‍ണ്ണവില കുതിക്കുന്നു; ചരിത്രത്തിലാദ്യമായി പവന് 29000 രൂപ കടന്നു

റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സ്വര്‍ണ്ണവില കുതിക്കുന്നു. ആഭ്യന്തരവിപണിയില്‍ ചരിത്രത്തിലാദ്യമായി News, Kochi, Kerala, Gold Price, Hike,
കൊച്ചി:(www.kvartha.com 29/08/2019) റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സ്വര്‍ണ്ണവില കുതിക്കുന്നു. ആഭ്യന്തരവിപണിയില്‍ ചരിത്രത്തിലാദ്യമായി പവന് വില 26000 രൂപ കടന്നു 200 രൂപ വര്‍ധിച്ച് 29,880 എന്ന റെക്കോര്‍ഡ് വിലയിലാണ് വ്യാഴാഴ്ച്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,265 രൂപയായി.

News, Kochi, Kerala, Gold Price, Hike,Gold Rate Rapidly Increases

രണ്ടു ദിവസത്തിനിടെ 400 രൂപയാണ് പവന് വര്‍ധിച്ചത്. ജൂലൈയില്‍ മാത്രം പവന് 1,200 രൂപ കൂടി. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന് രണ്ടര ശതമാനം ഇറക്കുമതി ചുങ്കം കൂട്ടിയതാണ് സ്വര്‍ണ്ണവില കുതിക്കാന്‍ കാരണമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Gold Price, Hike,Gold Rate Rapidly Increases