Follow KVARTHA on Google news Follow Us!
ad

ഇന്ത്യ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടു; രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രളയസമാന സാഹചര്യമെന്ന് പാകിസ്താന്‍

ഇന്ത്യ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് മൂലം രാജ്യത്തിന്റെWorld, Pakistan, India, River, News, Flood, Dam, Flood alert for Pakistan rivers after India releases water

ഇസ്‌ലാമാബാദ്: (www.kvartha.com 20.08.2019) ഇന്ത്യ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് മൂലം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രളയസമാന സാഹചര്യമെന്ന് പാകിസ്താന്‍. സത്‌ലജ് നദിയിലുള്ള ഡാമുകള്‍ ഇന്ത്യ തുറന്നുവിട്ടതോടെ കസുര്‍ ജില്ലയിലെ ഗണ്ട സിങ് വാല ഗ്രാമത്തില്‍ ജലനിരപ്പ് 1617 അടിയിലാണ്. 24,000 ക്യുസെക്‌സ് വെള്ളമാണ് ഇവിടേക്കെത്തിയതെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ബ്രിഗേഡിയര്‍ മുക്താര്‍ അഹമ്മദ് പറഞ്ഞു.

വെള്ളപ്പൊക്കമടക്കമുള്ള അടിയന്തിരസാഹചര്യം നേരിടാന്‍ കസൂറിലും സമീപജില്ലകളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Pakistan, India, River, News, Flood, Dam, Flood alert for Pakistan rivers after India releases water