Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി; പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു; 2പേര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയിNews, Local-News, Molestation, Arrested, Crime, Criminal Case, Police, Arrested, Kerala,
പാലോട്: (www.kvartha.com 15.08.2019) വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതികളായ പെരിങ്ങമ്മല അഗ്രിഫാം പന്നിയോട്ട് കടവില്‍ അഖില്‍ സുധന്‍(19), വേങ്കൊല്ല പോട്ടോമാവ് സജി(33) എന്നിവരാണ് അറസ്റ്റിലായത്. പാലോട് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2 arrested on molestation charges, News, Local-News, Molestation, Arrested, Crime, Criminal Case, Police, Arrested, Kerala

ഇതില്‍ അഖില്‍ സുധന്‍ ആണ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു നന്ദിയോട് വലിയ താന്നിമൂട് വനത്തിനുള്ളില്‍ കൊണ്ടു പോയത്. സംശയം തോന്നിയ നാട്ടുകാര്‍ പിന്‍തുടര്‍ന്നെത്തുകയും പ്രതിയെ വളഞ്ഞു വച്ചു പോലീസിനെ അറിയിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 arrested on molestation charges, News, Local-News, Molestation, Arrested, Crime, Criminal Case, Police, Arrested, Kerala.