» » » » » » » » » » » » » ഫാന്‍സിനൊപ്പം ഫോട്ടോ എടുത്തും ഭക്ഷണം കഴിച്ചും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ലണ്ടനില്‍ അടിച്ചുപൊളിച്ച് കോഹ്ലിയും അനുഷ്‌കയും

ലണ്ടന്‍: (www.kvartha.com 14.07.2019) ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിന് പിന്നാലെ ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും. ഫാന്‍സിനൊപ്പം ഫോട്ടോകള്‍ എടുത്തും ഭക്ഷണം കഴിച്ചും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ലണ്ടനില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് ഇരുവരും.

ഒരു പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ നിന്നും ബ്രേക്ക് എടുത്താണ് അനുഷ്‌ക ലോകകപ്പ് കാണാനും ഇന്ത്യന്‍ ടീമിന് പിന്തുണ നല്‍കാനുമായി ലണ്ടനില്‍ എത്തിയത്.

Virat Kohli and Anushka Sharma twin in black outfits as they step out in London. See pic, London, News, Sports, Cricket, Cinema, Entertainment, Photo, World

നേരത്തെ ലീഡ്‌സിലെ മലയാളിയുടെ ഒരു റെസ്റ്റോറന്റില്‍ കോഹ്ലിയും അനുഷ്‌കയും എത്തിയത് വാര്‍ത്തയായിരുന്നു. ഇവിടെ നിന്നും കേരള രീതിയിലുള്ള ഭക്ഷണം കഴിച്ചാണ് ദമ്പതികള്‍ മടങ്ങിയത്.

Virat Kohli and Anushka Sharma twin in black outfits as they step out in London. See pic, London, News, Sports, Cricket, Cinema, Entertainment, Photo, World

Virat Kohli and Anushka Sharma twin in black outfits as they step out in London. See pic, London, News, Sports, Cricket, Cinema, Entertainment, Photo, World

Virat Kohli and Anushka Sharma twin in black outfits as they step out in London. See pic, London, News, Sports, Cricket, Cinema, Entertainment, Photo, World

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Virat Kohli and Anushka Sharma twin in black outfits as they step out in London. See pic, London, News, Sports, Cricket, Cinema, Entertainment, Photo, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal