Follow KVARTHA on Google news Follow Us!
ad

വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ കാറിനകത്ത് അപമാനിച്ചു; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ കാറിനകത്ത് അപമാനിച്ച Kochi, News, Kerala, Arrest, Police, Student
കാക്കനാട്: (www.kvartha.com 15.07.2019) വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ കാറിനകത്ത് അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഏലൂര്‍ സ്വദേശി യൂസഫിനെ (52) പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രിയില്‍ ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ വിളിച്ച ഓണ്‍ലൈന്‍ ടാക്‌സിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ അപമാനിച്ചത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോഴായിരുന്നു വിദ്യാര്‍ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെട്ടത്.

Kochi, News, Kerala, Arrest, Police, Student, Online taxi driver arrested in Kakkanad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Arrest, Police, Student, Online taxi driver arrested in Kakkanad