Follow KVARTHA on Google news Follow Us!
ad

സാജന്റെ ഭാര്യക്കെതിരെ സിപിഎം അപവാദ പ്രചാരണം നടത്തുന്നത് നഗരസഭ അധ്യക്ഷ പി കെ ശ്യാമളയെ രക്ഷിക്കാന്‍; ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്നും കെ മുരളീധരന്‍

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്കെതിരെKozhikode, News, Politics, Trending, CPM, Allegation, K.Muraleedaran, Kerala,
കോഴിക്കോട്: (www.kvartha.com 14.07.2019) ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്കെതിരെ സിപിഎം അപവാദ പ്രചാരണം നടത്തുന്നത് നഗരസഭ അധ്യക്ഷ പി കെ ശ്യാമളയെ രക്ഷിക്കാനാണെന്ന് കെ മുരളീധരന്‍ എം പി. ഇത്തരത്തിലാണ് എക്കാലവും സിപിഎം പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

K Muraleedharan against the defamatory news items appearing about Sajan's wife in Anthoor, Kozhikode, News, Politics, Trending, CPM, Allegation, K.Muraleedaran, Kerala

വടകര എംപിയായ തന്നെ പലപ്പോഴും സിപിഎം പല പരിപാടികളില്‍ നിന്നും ഒഴിവാക്കുകയാണ്. പ്രതികരിക്കുന്നവരെ ഇത്തരത്തില്‍ ഒറ്റപ്പെടുത്തുന്ന രീതിയാണ് സിപിഎം എന്നും അവലംബിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Muraleedharan against the defamatory news items appearing about Sajan's wife in Anthoor, Kozhikode, News, Politics, Trending, CPM, Allegation, K.Muraleedaran, Kerala.