Follow KVARTHA on Google news Follow Us!
ad

കായലിലേക്ക് ചാടിയ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായി

കായലിലേക്ക് ചാടിയ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായി. കൊച്ചി ആലപ്പുഴ ദേശീയപാതയില്‍ അരൂAlappuzha, News, Kerala, Missing, Student, Police
അരൂര്‍: (www.kvartha.com 12.07.2019) കായലിലേക്ക് ചാടിയ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായി. കൊച്ചി ആലപ്പുഴ ദേശീയപാതയില്‍ അരൂര്‍-കുമ്പളം പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയത്. തുടര്‍ന്നാണ് എരമല്ലൂര്‍ സ്വദേശിനി ജിസ്‌ന ജോണ്‍സനെ കാണാതാവുന്നത്. 

കലൂരിലുള്ള കൊച്ചിന്‍ ടെക്‌നിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ജിസ്‌ന. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരഭിച്ചു. 

 Alappuzha, News, Kerala, Missing, Student, Police, College student missing at Aroor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Missing, Student, Police, College student missing at Aroor