കൊല്‍ക്കത്ത: (www.kvartha.com 04.07.2019) ബോക്‌സിംഗ് പരിശീലനത്തിനിടെ ഇരുപതുകാരി കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബോക്‌സര്‍ ജ്യോതി പ്രധാന്‍ ആണ് മരിച്ചത്. ഭവാനിപുര്‍ ബോക്‌സിംഗ് അസോസിയേഷനിലെ പരിശീലനത്തിനിടെയാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്ന് കരുതുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവത്തില്‍ ആരും പരാതി നല്‍കിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു. ജ്യോതി പ്രധാന്‍ ദേശീയ ടൂര്‍ണ്ണമെന്റുകളില്‍ മത്സരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kolkata, News, National, Boxing, Death, hospital, Police, 20-year-old boxer collapses during training session, dies