» » » » » » » സഹപാഠികള്‍ ഇറങ്ങിയപ്പോള്‍ ഉറങ്ങിപ്പോയ കുട്ടിക്ക് ഇറങ്ങാനായില്ല; പൂട്ടിയ ബസിനകത്ത് കുടുങ്ങിയ 6 വയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു

കണ്ണൂര്‍: (www.kvartha.com 16.06.2019) സഹപാഠികള്‍ ഇറങ്ങിയപ്പോള്‍ ഉറങ്ങിപ്പോയ കുട്ടിക്ക് ഇറങ്ങാനായില്ല. ഇതോടെ പൂട്ടിയ ബസിനകത്ത് കുടുങ്ങിയ ആറു വയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് സംഭവം. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ആണ് മരിച്ചത്. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ മദ്രസയിലെ വിദ്യാര്‍ത്ഥിയായിരുന്നു.


രാവിലെ എട്ടു മണിക്ക് സഹപാഠികള്‍ മദ്രസയില്‍ ബസിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്നു കുട്ടി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്ത ചൂടായതിനാല്‍ ബസിനകത്ത് ശ്വാസം കിട്ടാതെ കുട്ടി മരണപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Gulf, Dead, Six-year-old Kerala Boy Left Behind in Bus for Several Hours Dies
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal