Follow KVARTHA on Google news Follow Us!
ad

മക്കയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശിയായ 4 വയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

മക്കയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശിയായ നാല് വയസുകാരന്‍Mecca, News, Visit, Ramadan, hospital, Treatment, Malappuram Native, Child, Gulf, World,
മക്ക: (www.kvartha.com 19.06.2019) മക്കയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശിയായ നാല് വയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങള്‍ ശഹാമ ദമ്പതികളുടെ മകന്‍ സയ്യിദ് മുഹമ്മദ് റയ്യാനാണ് മരിച്ചത്.

 4 year old Malappuram boy dies in Mecca, Mecca, News, Visit, Ramadan, Hospital, Treatment, Malappuram Native, Child, Gulf, World

കഴിഞ്ഞ റമദാനില്‍ ഉമ്മയോടൊപ്പം എത്തിയതാണ് റയ്യാന്‍. തുടര്‍ന്ന് അസുഖബാധിതനായി മൂന്നാ ഴ്ചയോളം മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 4 year old Malappuram boy dies in Mecca, Mecca, News, Visit, Ramadan, Hospital, Treatment, Malappuram Native, Child, Gulf, World.