Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ മിനി ബസുകള്‍ നിരോധിക്കുന്നു

ദുബൈയില്‍ മിനി ബസുകള്‍ നിരോധിക്കുന്നു. യുഎഇ ഫെഡറല്‍ ഗതാഗത കൗണ്‍സിലാണ് പാസഞ്ചര്‍ മിനി ബസുകളും സ്‌കൂള്‍ മിനി ബസുകളും നിരോധിക്കാന്‍ തീരുമാനിച്ചത്. ദുബായ് Dubai, Gulf, UAE, bus, Ban, Passenger, UAE authorities call for total ban on minibuses.
ദുബൈ: (www.kvartha.com 12.05.2019) ദുബൈയില്‍ മിനി ബസുകള്‍ നിരോധിക്കുന്നു. യുഎഇ ഫെഡറല്‍ ഗതാഗത കൗണ്‍സിലാണ്  പാസഞ്ചര്‍ മിനി ബസുകളും സ്‌കൂള്‍ മിനി ബസുകളും നിരോധിക്കാന്‍ തീരുമാനിച്ചത്. ദുബായ് പോലീസ് ഓപറേഷന്‍സ് അഫയേഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറലും ഫെഡറല്‍ ഗതാഗത കൗണ്‍സില്‍ പ്രസിഡന്റുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

2021 സെപ്റ്റംബര്‍ മുതലാണ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മിനിബസുകള്‍ക്ക് നിരോധനം. 2023 ജനുവരി മുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന മിനിബസുകളെയും നിരോധിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, UAE, bus, Ban, Passenger, UAE authorities call for total ban on minibuses.