Follow KVARTHA on Google news Follow Us!
ad

കൈക്കൂലി ആരോപണങ്ങളൊന്നും ഏശിയില്ല; കോഴിക്കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് മിന്നും ജയം

കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ജയിച്ചു. News, Kozhikode, Kerala, Election, Trending, LDF, UDF,
കോഴിക്കോട്:(www.kvartha.com 23/05/2019) കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ജയിച്ചു. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ കൂടിയായ എല്‍ഡിഎഫിന്റെ എ പ്രദീപ് കുമാറിനെ 85,225 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാഘവന്റെ വിജയം.

എം കെ രാഘവന്‍ 4,93,444 വോട്ടും പ്രദീപ് കുമാര്‍ 4,08,219 വോട്ടും നേടി. ബിജെപിയുടെ പ്രകാശ് ബാബു 1,61,216 വോട്ട് നേടിയപ്പോള്‍ നോട്ട 3,473 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Election, Trending, LDF, UDF, MK Raghavan won against Pradeepkumar