Follow KVARTHA on Google news Follow Us!
ad

പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമണം

പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമണം. ഇടുക്കി ഉപ്പുതറയില്‍ കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം. വളകോട് പാലക്കാവ് Kerala, News, Idukki, Attack, Animals, Man, Injured, Bear attacked Old Man.
ഇടുക്കി: (www.kvartha.com 10.05.2019) പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമണം. ഇടുക്കി ഉപ്പുതറയില്‍ കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം. വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ്(76) കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശാമുവേലിന്റെ കൈക്കാണ് സാരമായ പരിക്കുള്ളത്.

പുരയിടത്തില്‍ പേരക്കുട്ടിക്കൊപ്പം കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് വൃദ്ധനെ കരടി അക്രമിച്ചത്. മുത്തംപടി വനമേഖലയില്‍ നിന്നാണ് കരടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ ചേര്‍ന്ന് കരടിയെ ഉള്‍വനത്തിലേക്ക് ഓടിച്ചു.

       Photo: File 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Idukki, Attack, Animals, Man, Injured, Bear attacked Old Man.