Follow KVARTHA on Google news Follow Us!
ad

യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നു; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് Kerala, Kannur, News, Politics, Trending, Election, K.Sudhakaran, UDF, Women Commission, Case, Women Commission register case against K Sudhakaran
കണ്ണൂര്‍: (www.kvartha.com 17.04.2019) കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കണ്ടെത്തിയ വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുധാകരന്‍ പുറത്തിറക്കിയ വീഡിയോ കണ്ണൂരിലെ ഇടത് സ്ഥാനാര്‍ഥി പികെ ശ്രീമതിയെ അപമാനിക്കുന്നതാണെന്ന് നേരത്തെ സിപിഎം ആരോപച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ നടപടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, Politics, Trending, Election, K.Sudhakaran, UDF, Women Commission, Case, Women Commission register case against K Sudhakaran