Follow KVARTHA on Google news Follow Us!
ad

ടിക്ക് ടോക്ക് ഇനി ഓര്‍മ്മ; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ചൈനീസ് വീഡിയോ ആപ്പായ ടിക്ക് ടോക്ക് ഇനി ഓര്‍മ്മ. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് New Delhi, National, News, Technology, Mobile, Tik Tok, Play Store, Tik Tok app removed from play store after Series of Controversies.
ന്യൂ ഡല്‍ഹി: (www.kvartha.com 17.04.2019) ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ചൈനീസ് വീഡിയോ ആപ്പായ ടിക്ക് ടോക്ക് ഇനി ഓര്‍മ്മ. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്തു.
ടിക് ടോക് നിരോധിക്കാനുള്ള ഏപ്രില്‍ മൂന്നിലെ മദ്രാസ് ഹൈകോടതിയുടെ വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പിന് വിലക്കേര്‍പ്പെടുത്തിയത്.

അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മദ്രാസ് ഹൈകോടതി ടിക് ടോക് നിരോധിക്കാന്‍ ഉത്തരവിട്ടത്. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായും പരാതി ഇണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, National, News, Technology, Mobile, Tik Tok, Play Store, Tik Tok app removed from play store after Series of Controversies.