Follow KVARTHA on Google news Follow Us!
ad

ഓഹരി വിപണി കുതിപ്പ് തുടരുന്നു

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. 106 പോയന്റ് നേട്ടം കൈവരിച്ച സെന്‍സെക്‌സില്‍National, Mumbai, Business, Sensex, News, Nifty, Stock Market, Stock Market Surges
മുംബൈ: (www.kvartha.com 18.04.2019) ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. 106 പോയന്റ് നേട്ടം കൈവരിച്ച സെന്‍സെക്‌സില്‍ 39381 പോയന്റിലും വ്യാപാരം പുരോഗമിക്കുന്നത്. 25 പോയന്റ് നേട്ടം കൈവരിച്ച നിഫ്റ്റി 11,800ന് പോയന്റിനും മുകളില്‍ പോയിരിക്കുകയാണ്.

ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 529 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 384 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്‌പൈസ് ജെറ്റ് തുടങ്ങിയവയാണ് മുന്‍നിര ഓഹരികളില്‍ നേട്ടത്തില്‍ നില്‍ക്കുന്നത്. അതേസമയം ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. വാഹനം, ഓട്ടോ, ഊര്‍ജം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍ നിലനില്‍ക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, Business, Sensex, News, Nifty, Stock Market, Stock Market Surges