Follow KVARTHA on Google news Follow Us!
ad

കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേഫലം

കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലെത്തുമെന്ന്New Delhi, News, Politics, Trending, Lok Sabha, Election, BJP, Congress, National, Survey,
ന്യൂഡെല്‍ഹി: (www.kvartha.com 10.04.2019) കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലെത്തുമെന്ന് ദേശീയ ഏജന്‍സികളുടെ അഭിപ്രായ സര്‍വേഫലം. സീ-വോട്ടര്‍, ഇന്ത്യാ ടി.വി-സി.എന്‍.എക്‌സ്, സി.എസ്.ഡി.എസ്- ലോക്നീതി, ടൈംസ് നൗ-വി.എം.ആര്‍, പോള്‍സ് ഓഫ് പോള്‍സ് തുടങ്ങിയ ഏജന്‍സികളാണ് സര്‍വെ നടത്തിയത്.

അതേസമയം പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ശരാശരി 141 സീറ്റുകള്‍ നേടുമെന്നും പ്രവചനമുണ്ട്. ആകെയുള്ള 543 ലോക്സഭാ സീറ്റുകളില്‍ 273 എണ്ണത്തിലും എന്‍.ഡി.എ വിജയിക്കുമെന്നാണ് സര്‍വേഫലം. 543 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. പ്രാദേശിക കക്ഷികള്‍ 120ന് മുകളില്‍ സീറ്റുകള്‍ നേടി എന്‍.ഡി.എ സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നും സര്‍വെയില്‍ പറയുന്നു.

Lok Sabha Elections: NDA to win slim majority, 'poll of poll, New Delhi, News, Politics, Trending, Lok Sabha, Election, BJP, Congress, National, Survey

പുല്‍വാമ ആക്രമണത്തിന് ശേഷം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് ബി.ജെ.പിക്ക് അനുകൂല തരംഗമായതെന്നും റിപ്പോര്‍ട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lok Sabha Elections: NDA to win slim majority, 'poll of poll, New Delhi, News, Politics, Trending, Lok Sabha, Election, BJP, Congress, National, Survey.