Follow KVARTHA on Google news Follow Us!
ad

പൊതുനിരത്തില്‍ പാന്‍ ചവച്ചു തുപ്പിയിടുന്നു; ഇംഗ്ലണ്ടില്‍ ഇന്ത്യാക്കാര്‍ക്കായി ഗുജറാത്തി ഭാഷയില്‍ മുന്നറിയിപ്പ് ബോര്‍ഡ്

ഇംഗ്ലണ്ടില്‍ നടപ്പാതയിലും വഴിയോരത്തും തുപ്പിയിട്ടാല്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് ബോര്‍ഡ്. ഇംഗ്ലീഷിന് പുറമെ ഗുജറാത്തി ഭാഷയിലും മുന്നറിയിപ്പ് ഉണ്ട്. പാന്‍ മസാലയുടെ World, News, London, England, Indian, Natives, Warning, Indians Splitting Pan in Street; Warning Board in England
ലണ്ടന്‍: (www.kvartha.com 15.04.2019) ഇംഗ്ലണ്ടില്‍ നടപ്പാതയിലും വഴിയോരത്തും തുപ്പിയിട്ടാല്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് ബോര്‍ഡ്. ഇംഗ്ലീഷിന് പുറമെ ഗുജറാത്തി ഭാഷയിലും മുന്നറിയിപ്പ് ഉണ്ട്. പാന്‍ മസാലയുടെ പ്രദേശത്തെ പ്രധാന ഉപഭോക്താക്കള്‍ ഇന്ത്യാക്കാരാണെന്ന് മനസ്സിലാക്കിയാണ് അധികൃതരുടെ നീക്കം. ലെസ്റ്റര്‍ സിറ്റി അടക്കമുള്ള നഗരങ്ങളില്‍ ഇന്ത്യാക്കാര്‍ പൊതുവെ പാന്‍ ചവയ്ച്ച് പൊതു ഇടങ്ങളില്‍ തുപ്പിയിടുന്നതിനാല്‍ ആളുകള്‍ക്ക് നല്ല അഭിപ്രായം ഇന്ത്യാക്കാരെക്കുറിച്ച് ഇല്ല.

ഇപ്പോള്‍ 12 ലക്ഷം ഇന്ത്യാക്കാര്‍ യുകെയില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ തന്നെ ആറ് ലക്ഷം പേരും ഗുജറാത്തില്‍ നിന്നുള്ളവരാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, London, England, Indian, Natives, Warning, Indians Splitting Pan in Street; Warning Board in England