Follow KVARTHA on Google news Follow Us!
ad

ശബരിമല നിലയ്ക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരിക്ക്

ശബരിമല നിലയ്ക്കലില്‍ ബസുകള്‍Kerala, Pathanamthitta, News, Accident, Shabarimala, Injured, Bus Accident in Shabarimala; 25 Injured
പത്തനംതിട്ട: (www.kvartha.com 15.04.2019) ശബരിമല നിലയ്ക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. നിലയ്ക്കലിനും പമ്പയ്ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം.

ആന്ധ്രാ സ്വദേശികളാണ് പരിക്കേറ്റവരില്‍ കൂടുതല്‍. പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Pathanamthitta, News, Accident, Shabarimala, Injured, Bus Accident in Shabarimala; 25 Injured