Follow KVARTHA on Google news Follow Us!
ad

കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. കൊപ്പം സ്വദേശികളായKerala, palakkad, News, Death, Well, Cleaning, 2 Dead while cleaning well
തൃത്താല: (www.kvartha.com 14.04.2019) കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് തൃത്താല കൊപ്പത്താണ് സംഭവം. കിണറിനുള്ളില്‍ വായുസഞ്ചാരം കുറഞ്ഞതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


 Keywords: Kerala, palakkad, News, Death, Well, Cleaning, 2 Dead while cleaning well