Follow KVARTHA on Google news Follow Us!
ad

ഭീകരരുടെ മോര്‍ട്ടര്‍ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു; 10ലധികം പേര്‍ക്ക് പരിക്ക്

സിറിയയില്‍ ഭീകരരുടെ മോര്‍ട്ടര്‍ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആലപ്പോയിലെ ഖാലിദിയയിലാണ് ഭീകരരുടെ World, Syria, Terror Attack, Murder, Killed, 11 Civilians Killed in Terror attack in Syria.
ഡമസ്‌കസ്: (www.kvartha.com 15.04.2019) സിറിയയില്‍ ഭീകരരുടെ മോര്‍ട്ടര്‍ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആലപ്പോയിലെ ഖാലിദിയയിലാണ് ഭീകരരുടെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച്ച പുലര്‍ച്ചയായിരുന്നു മോര്‍ട്ടര്‍ ഷെല്ലാക്രമണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Syria, Terror Attack, Murder, Killed, 11 Civilians Killed in Terror attack in Syria.