Follow KVARTHA on Google news Follow Us!
ad

ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട ആനിക്കാട് മണിമലയാറ്റില്‍ Pathanamthitta, Kerala, News, Obituary, Student, Drowned, Student drowned to death
പത്തനംതിട്ട: (www.kvartha.com 08.03.2019) ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട ആനിക്കാട് മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ കറുകച്ചാല്‍ സ്വദേശി സൂരജ് (17) ആണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

സുഹൃത്തുക്കളോടൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ സൂരജ് മുങ്ങിത്താഴ്ുകയായിരുന്നു.
Pathanamthitta, Kerala, News, Obituary, Student, Drowned, Student drowned to death

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, News, Obituary, Student, Drowned, Student drowned to death