Follow KVARTHA on Google news Follow Us!
ad

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. രാജസ്ഥാനിലെ Jaipur, News, National, hospital, Treatment, Police, Case, Enquiry
ജയ്പൂര്‍: (www.kvartha.com 13.03.2019) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ആഴ്ച കോട്ടയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ രഹന(18) എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് ചമ്പല്‍ പുഴയില്‍ നിന്നും കണ്ടെത്തിയത്.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രഹനയെ കാണാതയത്. പിന്നീടാണ് മൃതദേഹം പുഴയില്‍ കണ്ടത്തിയത്. മുനിസിപ്പാലിറ്റി ജീവനക്കാരാണ് രഹനയുടെ മൃതദേഹം പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Missing Teen's Body Found Floating In River In Rajasthan, Jaipur, News, National, hospital, Treatment, Police, Case, Enquiry

രഹനയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം നയാപുര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം പുരോഗമിക്കവേയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Keywords: Missing Teen's Body Found Floating In River In Rajasthan, Jaipur, News, National, hospital, Treatment, Police, Case, Enquiry.