» » » » » » » » » » » അടുത്ത പ്രധാനമന്ത്രിയാകാന്‍ നോട്ടമിട്ടിരുന്ന മായാവതി ഇപ്പോള്‍ പറയുന്നത്!

ലക്നൗ: (www.kvartha.com 20.03.2019) ബി എസ് പി അധ്യക്ഷ മായാവതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. അടുത്ത പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിരുന്ന മായാവതി നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മൂലമാണ് മത്സരത്തില്‍നിന്നു മാറി നില്‍ക്കുന്നതെന്ന് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലൂടെയാണ് മായാവതി ഇക്കാര്യം അറിയിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏത് സീറ്റില്‍നിന്നു ജനവിധി തേടിയാലും താന്‍ ജയിക്കുമെന്ന് അറിയാം. ആര്‍എല്‍ഡിയും എസ്പിയുമായി സഖ്യം രൂപീകരിച്ചത് ബിജെപിയെ പരാജയപ്പെടുത്താനാണെന്നും അവര്‍ അറിയിച്ചു.

Mayawati Says She Will Not Contest Lok Sabha Elections, Politics, Mayavati, Lok Sabha, Election, Trending, Press meet, BSP, Video, National, Press meet

താന്‍ ഒരു സീറ്റില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം പാര്‍ട്ടിയെ കൂടുതല്‍ സീറ്റുകളില്‍ വിജയിപ്പിക്കുന്നതിനാണ്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തന്റെ ശ്രദ്ധയെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലാത്തതെന്നും മായാവതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mayawati Says She Will Not Contest Lok Sabha Elections, Politics, Mayavati, Lok Sabha, Election, Trending, Press meet, BSP, Video, National, Press meet.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal