Follow KVARTHA on Google news Follow Us!
ad

കാത്തിരിപ്പിന് വിരാമം: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി. ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പട്ടിക Congress, Election, News, Trending, National, Congress candidates list will be published on tomorrow
ന്യൂഡല്‍ഹി: (www.kvartha.com 15.03.2019) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി. ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പട്ടിക കൈമാറുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയോഗം പൂര്‍ത്തിയായി.
 Congress, Election, News, Trending, National, Congress candidates list will be published on tomorrow

സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്യും. ഇതിനു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. ചില മണ്ഡലങ്ങളില്‍ ഒന്നിലധകം പേരുകള്‍ നിലവിലെ ലിസ്റ്റിലുണ്ട്. എന്നാല്‍, ഇവര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress, Election, News, Trending, National, Congress candidates list will be published on tomorrow