Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് പാവങ്ങളുടെ ദുരിതം ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപി പടമടിച്ച ടീ ഷര്‍ട്ട് വില്‍പ്പനയിലാണ് ശ്രദ്ധിക്കുന്നത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

നമോ എഗൈന്‍, ചൗക്കിദാര്‍ ടീ ഷര്‍ട്ട് വില്‍പ്പന നടത്തി പ്രചരണം കൊഴുപ്പിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസ് പാവങ്ങളുടെ ദുരിതം ചര്‍ച്ച ചെയ്യുമ്പോNew Delhi, News, Congress, BJP, Priyanka Gandhi, Lok Sabha, Election, Narendra Modi, ‘BJP busy marketing T-shirts, while people suffer’: Priyanka Gandhi Vadra
ന്യൂഡല്‍ഹി: (www.kvartha.com 26.03.2019) നമോ എഗൈന്‍, ചൗക്കിദാര്‍ ടീ ഷര്‍ട്ട് വില്‍പ്പന നടത്തി പ്രചരണം കൊഴുപ്പിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസ് പാവങ്ങളുടെ ദുരിതം ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപി നേതാക്കള്‍ മോദിയുടെ പടമടിച്ച ടീ ഷര്‍ട്ട് വില്‍ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രിയങ്ക തുറന്നടിച്ചു.

ഉത്തര്‍പ്രദേശിലെ അംഗന്‍വാടി തൊഴിലാളികള്‍, അഡ്‌ഹോക്ക് ടീച്ചര്‍മാര്‍, ശിക്കാ മിത്ര, സഹായ നഴ്‌സുമാരെ ബാധിക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും പ്രിയങ്ക ഉയര്‍ത്തിക്കാട്ടി. ഇത്തരം അര്‍ഹത ലഭിക്കേണ്ടവരെ ബിജെപി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.



Keywords: New Delhi, News, Congress, BJP, Priyanka Gandhi, Lok Sabha, Election, Narendra Modi, ‘BJP busy marketing T-shirts, while people suffer’: Priyanka Gandhi Vadra