Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ സത്ക്കാരം ഖജനാവ് ചോര്‍ത്തുന്നു; വിവരാവകാശരേഖ പുറത്ത്

മുഖ്യമന്ത്രിയുടെ സത്ക്കാരം ഖജനാവ് ചോര്‍ത്തുന്നുവെന്ന് ആരോപണം. ഇതുസംബന്ധിച്ച വിKozhikode, News, Politics, Kochi, Application, Chief Minister, Pinarayi vijayan, Kerala,
കോഴിക്കോട്: (www.kvartha.com 06.02.2019) മുഖ്യമന്ത്രിയുടെ സത്ക്കാരം ഖജനാവ് ചോര്‍ത്തുന്നുവെന്ന് ആരോപണം. ഇതുസംബന്ധിച്ച വിവരാവകാശരേഖ പുറത്തുവന്നു. കൊച്ചി സ്വദേശി എസ്.ധനരാജ് നല്‍കിയ വിവരാവകാശ അപേക്ഷകള്‍ക്കുള്ള മറുപടിയായി പുറത്തു വന്നിരിക്കുന്ന കണക്കുകളാണിവ.

കഴിഞ്ഞ വര്‍ഷം 3,75,000 രൂപയാണ് മുഖ്യമന്ത്രി ആതിഥേയത്വം വഹിച്ച ചായസല്‍ക്കാരങ്ങള്‍ക്കായി ചെലവഴിച്ചത്. എന്നാല്‍ 2016ല്‍ 1,20,000 രൂപയാണ് ചെലവഴിച്ചത്. 2017ല്‍ 2,63,617 രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖകള്‍ പറയുന്നു.

RTI report criticized Pinarayi Vijayan, Kozhikode, News, Politics, Kochi, Application, Chief Minister, Pinarayi vijayan, Kerala.

ചെറുകടികള്‍ വാങ്ങാന്‍ മാത്രം ഒരു മാസം മുഖ്യമന്ത്രിയുടെ ഓഫിസ് 36,000 രൂപയിലധികമാണ് ചെലവഴിക്കുന്നത്. സെക്രട്ടേറിയറ്റിലെ കാന്റീനില്‍ നിന്നാണ് ഓഫിസിലേക്കുള്ള ചായയും ചെറുകടികളും വരുത്തുന്നത്.


Keywords: RTI report criticized Pinarayi Vijayan, Kozhikode, News, Politics, Kochi, Application, Chief Minister, Pinarayi vijayan, Kerala.