» » » » » » » » » » യു എ ഇയില്‍ പാസ്‌പോര്‍ട് ഇനി നിമിഷങ്ങള്‍ കൊണ്ട് പുതുക്കാം; 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

ഷാര്‍ജ: (www.kvartha.com 14.02.2019) യു എ ഇയില്‍ പാസ്‌പോര്‍ട് ഇനി നിമിഷങ്ങള്‍ കൊണ്ട് പുതുക്കാം. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ അന്തര്‍ദേശിയ വിമാനത്താവളത്തിലാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

യുഎഇ നിവാസികള്‍ക്ക് ഇനിമുതല്‍ മിനിട്ടുകള്‍ക്കകം തന്നെ അവരുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ സംബന്ധിയായ ആവശ്യങ്ങള്‍ നിറവേറ്റാം. ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനങ്ങള്‍ അടങ്ങിയ പാസ്‌പോര്‍ട്ട് ഓഫീസിന് തുടക്കമായത്.

New 24-hour passport renewal service launched in UAE, Sharjah, News, Passport, Office, Gulf, Airport, World

യുഎഇ നിവാസികളുടെ യാത്രാ പരമായ നടപടിക്രമങ്ങളിലും ഈ ഓഫീസിന്റെ സഹായം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യക്തികള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായുളള ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Keywords: New 24-hour passport renewal service launched in UAE, Sharjah, News, Passport, Office, Gulf, Airport, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal