Follow KVARTHA on Google news Follow Us!
ad

മലയാളി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരിച്ചു

മലയാളി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ചെറുകുന്നന്‍ കൊക്ക സ്വദേശി സിNews, Manama, Gulf, Death, Obituary, Dead Body,
മനാമ:(www.kvartha.com 10/02/2019) മലയാളി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ചെറുകുന്നന്‍ കൊക്ക സ്വദേശി സി കെ അയ്യൂബ് (48) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടില്‍ക്കൊണ്ട് പോകുന്നതിനുള്ള നടപടിക്രമം ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: തന്‍സീറ. മകന്‍ ആസിഫ് അലി.
 News, Manama, Gulf, Death, Obituary, Dead Body, Malayali dies in Bahrain

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manama, Gulf, Death, Obituary, Dead Body, Malayali dies in Bahrain