Follow KVARTHA on Google news Follow Us!
ad

ബഹ്‌റൈനില്‍ പെയിന്റിങ് ജോലിക്കിടെ മലയാളി യുവാവ് വീണുമരിച്ചു

ബഹ്‌റൈനില്‍ പെയിന്റിങ് ജോലിക്കിടെ മലയാളി യുവാവ് വീണുമരിച്ചു. കോഴിക്കോട്Bahrain, News, Gulf, Dead, Accidental Death, Dead Body, World
ബഹ്‌റൈന്‍: (www.kvartha.com 13.02.2019) ബഹ്‌റൈനില്‍ പെയിന്റിങ് ജോലിക്കിടെ മലയാളി യുവാവ് വീണുമരിച്ചു. കോഴിക്കോട് മേപ്പയൂര്‍ കാരയാട് കോളോത്തില്‍ വീട്ടില്‍ കരുണന്‍ (55) ആണ് ചൊവ്വാഴ്ച വൈകുന്നേരം നാലരമണിയോടെ മരിച്ചത്.

Malayali death in Bahrain, Bahrain, News, Gulf, Dead, Accidental Death, Dead Body, World.

ഒരു വീടിന്റെ പെയിന്റിങ് ജോലിക്കിടെ കോണിയില്‍ നിന്നും തെന്നിവീണായിരുന്നു അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali death in Bahrain, Bahrain, News, Gulf, Dead, Accidental Death, Dead Body, World.