Follow KVARTHA on Google news Follow Us!
ad

മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. കിയ സ്‌പെയര്‍ പാര്‍ട്‌സ് Kuwait, News, Gulf, Pathanamthitta, Malayalees, Dead, Dead Body, Obituary, World
കുവൈറ്റ് സിറ്റി : (www.kvartha.com 21.02.2019) മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. കിയ സ്‌പെയര്‍ പാര്‍ട്‌സ് ജീവനക്കാരനായിരുന്ന പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പില്‍ വീട്ടില്‍ ജോജു ജോര്‍ജ് (41) ആണ് മരിച്ചത്. സംസ്‌കാരം നാട്ടില്‍ വെച്ച് നടക്കും.

Keralite dies in Kuwait, Kuwait, News, Gulf, Pathanamthitta, Malayalees, Dead, Dead Body, Obituary, World

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ബിന്‍സി ഏബ്രഹാം (ദാര്‍ അല്‍ ബഹ്‌റ ആശുപത്രി). മകള്‍: ജെര്‍ളി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keralite dies in Kuwait, Kuwait, News, Gulf, Pathanamthitta, Malayalees, Dead, Dead Body, Obituary, World.