Follow KVARTHA on Google news Follow Us!
ad

യാത്രക്കാര്‍ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ഫെ​ബ്രു​വ​രി 25നും ​ജൂ​Kochi, News, Kerala, Business, Technology, Flight, Passengers
കൊ​ച്ചി: (www.kvartha.com 16.02.2019) യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ഫെ​ബ്രു​വ​രി 25നും ​ജൂ​ലൈ 31നും ​ഇ​ട​യി​ല്‍ എ​ല്ലാ റൂ​ട്ടു​ക​ളി​ലേക്കും 20 ശ​ത​മാ​നം ടി​ക്ക​റ്റ് ഇ​ള​വാണ് ലഭിക്കുകയെന്നു എ​യ​ര്‍ ഏ​ഷ്യ അറിയിച്ചു.

അ​ന്താ​രാ​ഷ്ട്ര റൂ​ട്ടു​ക​ളി​ലും ഇ​ള​വ്‌ ല​ഭ്യ​മാണ്. വെ​ബ്സൈ​റ്റി​ലൂ​ടെ​യും മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ബു​ക്ക് ചെ​യ്യാമെന്നും ടി​ക്ക​റ്റ് ഇ​ള​വു ല​ഭി​ക്കാ​ന്‍ പ്രൊ​മോ കോ​ഡ് ആ​വ​ശ്യ​മി​ല്ലെ​ന്നും എ​യ​ര്‍​ലൈ​ന്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ ഭാ​സ്ക​ര​ന്‍ പ​റ​ഞ്ഞു.


Keywords: Air Asia India offers 20% discount on fares across flights, Kochi, News, Kerala, Business, Technology, Flight, Passengers.